ഫ്ലെക്സ് നിരോധിക്കണമെന്നു ആവശ്യപെട്ടു ഹരിതസേന പിലികോട് പഞ്ചായത്ത് പ്രസിഡന്റിനു നിവേദനം നല്കുന്നു.
Thursday, 11 December 2014
കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ മികച്ച പരിസ്ഥിതി ക്ലബ് ആയി തിരഞ്ഞെടുക്കപെട്ട ജി എച് എസ് എസ് പിലികോഡ് കേന്ദ്ര സർ വ കലാ ശാല ഡയറക്ടറിൽ നിന്നും ട്രോഫി സ്വീകരിക്കുന്നു