20.8.2014 ബുധന്‍
കൈരളി പീപ്പിള്‍ ചാനല്‍ ടീം .08.2014ന് "ശുചിത്വകേരളം" പദ്ധതിയുമായി ബന്ധപ്പെട്ട് സ്ക്കള്‍ സന്ദര്‍ശിച്ചു
New visitors----DEO IN CHARGE , Dist Project Officer & DIET Teacher
BEST PTA AWARD പുരസ്കാരത്തിന്റെ പരിശോധനക്കായി DEO
IN CHARGE ശ്രീ.വേണുഗോപാലന്‍ ജില്ലാ പ്രൊജക്ട് ഓഫീസര്‍ Drഎം.ബാലന്‍, DIET
Teacher ശ്രീ.പുരുഷോത്തമന്‍ എന്നിവര്‍ സ്ക്കൂള്‍ സന്ദര്‍ശിച്ചു
VISITOR--അനൂപ് ചന്ദ്രന്‍
ഇലക്കറിമഹോത്സവത്തോടവുബന്ധിച്ച് തയ്യാറാക്കിയ --പുസ്തകം -"ഇലയറിവ് "-പ്രകാശനം സിനിമാ താരം അനൂപ് ചന്ദ്രന്‍ നിര്‍വ്വഹിക്കുന്നു

No comments:
Post a Comment