Awards

2012 ൽ സംസ്ഥാന അധ്യാപക അവാർഡ്‌ നേടിയ ശ്രീ ജയചന്ദ്രൻ മാസ്റ്റർ റെ  ബഹുമാനപെട്ട വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ പി.കെ. അബ്ദുറബ്ബ് അഭിനന്ദിക്കുന്നു.




ഊര്‍ജ്ജ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അവാര്‍ഡ് മുന്‍ രാഷ്ട്രപതി ശ്രീ.എ.പി.ജെ അബ്ദുള്‍ കലാമില്‍ നിന്ന് ശ്രീ.സി.കെ.രവീന്ദ്രന്‍മാസ്റ്റര്‍ ഏറ്റുവാങ്ങുന്നു



  "എന്റെ മരം" സം സ്ഥാന അവാര്‍ഡ്  മുഖ്യമന്ത്രി ശ്രീ.ഉമ്മന്‍ ചാണ്ടിയില്‍ നിന്ന് ശ്രീ .ജയചന്ദ്രന്‍ മാസ്റ്റര്‍ഏറ്റു വാങ്ങുന്നു

No comments:

Post a Comment