Sunday, 28 June 2015

Thursday, 25 June 2015

വായനാ വാരചരണത്തിൽ ഹരിതസേന പരിസ്ഥിതി അറിവുകൾ  കുട്ടികള്ക്ക് പകർന്ന്‌ നല്കാൻ പരിസ്ഥിതി പുസ്തകോത്സവം നടത്തി.150 ഓളം പുസ്തകങ്ങൾ പ്രദർശ നത്തിന് ഒരുക്കി.(25.6.15 )

Saturday, 20 June 2015

കൃഷി പാഠം തേടി ghss pilicode ലെ കുട്ടികൾ pilicode കാർഷിക ഗവേഷണ കേന്ദ്രത്തിലെത്തി .

Saturday, 13 June 2015


ജില്ലാ പഞ്ചായത്ത്‌ സംഘടിപിച്ച മഴ യാത്ര യിൽ GHSS PILICODE ലെ കുട്ടികൾ അണിനിരന്ന്  കാടിനെ കുറിച്ചും കുന്നുകളെ കുറിച്ചും കൂടുതൽ വിവരങ്ങൾ കരസ്ഥമാക്കി.കുട്ടികൾക്ക് അവിസ്മരണീയമായ അരനുഭവം.34 കുട്ടികളും അധ്യാപകരായ ജയചന്ദ്രൻ മാസ്റ്റർ,കെ വ്വി  രവീന്ദ്രൻ  മാസ്റ്റർ, ശാനിബ ടീച്ചർ എന്നിവരും പങ്കെടുത്തു.ജില്ല പഞ്ചായത്തിനും ജില്ല വിദ്യാഭ്യാസ വകുപ്പിനും അഭിനന്ദനങൾ........