Tuesday, 23 August 2016

  ഋഷിരാജ്സിങ് സ്കൂളിൽ
ഋഷിരാജ്സിങ്ങിന് pta ഉപഹാരം


തയ്‌ക്കൊണ്ടോ മികവിന് ആദരം 

ശില്പി സുരേന്ദ്രൻ കൂക്കാനത്തിനെ  ആദരിക്കുന്നു


ലഹരിവിരുദ്ധ ശിൽപം അനാച്ഛാദനം

Friday, 19 August 2016

സബ്ജില്ലാ വാർത്ത വായനാ  മത്സരം

     സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ  ആഭിമുഖ്യത്തിൽ നടക്കുന്ന വാർത്താവായന മത്സരം 23 .08 .2016 നു  പിലിക്കോട്‌ ഗവ .ഹൈസ്കൂളിൽ നടക്കുന്നു

Wednesday, 17 August 2016

അറിവിന്റെ നിറപറയുമായി കലശക്കാരൻ

പിലിക്കോട് ഗവ.ഹൈസ്കൂളിൽ ഹരിതസേനയുടെ ആഭിമുഖ്യത്തിൽ കർഷകദിനാചരണം നടന്നു. നാട്ടറിവുകളു കൃഷി അനുഭവങ്ങളും പങ്കു വെച്ച് കലശക്കാരൻതമ്പാൻ.

Tuesday, 16 August 2016

 ഋഷിരാജ് സിംഗ് പിലിക്കോട് സ്കൂളിൽ
       ലഹരി വിരുദ്ധ ശില്പത്തിന്റെ ശിലാസ്ഥാപനം നിർവഹിക്കാൻ എക്സൈസ് കമ്മീഷണർ ശ്രീ. ഋഷിരാജ് സിംഗ് സ്കൂളിലെത്തുന്നു. 22-08.2016നു്. ഉച്ചയ്ക്ക് 2 മണിക്ക് -
രാ ജ്യത്തിൻറെ  എഴുപതാം  സ്വാതന്ത്ര്യ ദിനം  സമുചിതമായി  ആഘോഷിച്ചു 
പ്രിസിപ്പൽ ശ്രീ  ചന്ദ്രമോഹനൻ മാസ്റ്റർ  പതാക ഉയർത്തി .ഹെഡ്മാസ്റ്റർ ശ്രീ.രാജശേഖരൻ മാസ്റ്റർ  സ്വാതന്ത്ര്യ ദിന  സന്ദേശം നൽകി
               ദേശഭക്തി ഗാന മത്സരം ,പ്രസംഗ മത്സരം ,കൊളാഷ് മത്സരം ,ക്വിസ്  എന്നിവ സംഘടിപ്പിച്ചു .തുടർന്ന് സ്‌കൂൾ പി .ടി .എ  പ്രസിഡണ്ട് സ്പോൺസർ  ചെയ്ത പായസദാനം നടന്നു.