Friday, 12 December 2014
Monday, 22 September 2014
ഓസോണ്‍ ദിനാചരണം
കേരള
ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൌണ്‍സിൽ ന്റെ സാമ്പത്തിക സഹകരണത്തോടെ GHSS
PILICODE ഹരിതസേന നാലു ദിവസം നീണ്ടു നിന്ന ozone ദിന പരിപാടിക്ക് സമാപനം
കുറിച്ച് കൊണ്ട് വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു.
സമാപന പരിപാടി പ്രൊഫസർ എം Gopalan (റിട്ട.പ്രിൻസിപ്പൽ GOVT കോളേജ് ELERITHATT ),{president sasthra sahithya parishath,kasaragodഉ}ദ്ഘാടനം ചെയ്തു.തുടർന്ന് അന്ധരീക്ഷത്തിൽ OZONE ന്റെ പ്രാധാന്യം ozone ശോഷണത്തിന് കാരണം ,നമ്മൾ ചെയ്യേണ്ടത് തുടങ്ങിയ കാര്യങ്ങൾ അദ്ദേഹം വിശദീകരിച്ച് സംസാരിച്ചു.OZONE നെ നശിപ്പിക്കുന്ന സി എഫ് സി വാതകങ്ങളുടെ ഉപയോഗം കുറയ്ക്കുമെന്ന പ്രതിജ്ഞ കണ്‍വീനർ കുട്ടികള്ക്ക് ചൊല്ലി കൊടുത്തു.OZONE കുറയുന്നതിലുള്ള വ്യാകുലത പ്രകടിപ്പിക്കുന്ന പോസ്റ്റർ തയ്യാറാക്കി.OZONE സംരക്ഷണ റാലി സംഘടിപ്പിച്ചു.കുട്ടികള്ക്ക് ക്വിസ് മത്സരം,ചിത്ര രചന മത്സരം എന്നിവസംഘടിപ്പിച്ചു.

Wednesday, 10 September 2014
ജൈവം -കാർഷിക സെമിനാർ ,അന്നം -ഫോട്ടോ പ്രദർശനം
ദേശീയ ഹരിതസേന ckns ghss pilicode ന്റെ ആഭിമുഖ്യത്തിൽ ജൈവം -കാർഷിക
സെമിനാർ ,അന്നം -ഫോട്ടോ പ്രദർശനം എന്നിവ പഞ്ചായത്ത് വൈസ് പ്രസിഡന്റ്
ശ്രീ ടി വി ശ്രീധരൻ മാസ്റ്റർ നിർവഹിച്ചു .കോ ordinator ശ്രീ ജയചന്ദ്രൻ
മാസ്റ്റർ - സ്വാഗതം,
പി ടി എ പ്രസിഡന്റ് ശ്രീ വി വി നാരായണൻ- അധ്യക്ഷത
സെമിനാർ പ്രസന്റേഷൻ--ശ്രീ വത്സൻ pilicode
ഫോട്ടോ പ്രദർശനം --by dr ഇ ഉണ്ണികൃഷ്ണൻ &രാജേഷ് നെടുംപരമ്പിൽ
1.അന്ന ത്തിന്റെ പ്രാധാന്യം,പിലികൊടിന്റെ കാര്ഷിക സംസ്കാരം,നമുക്ക് വേണ്ടത് നാം തന്നെ കൃഷി ചെയ്യുക തുടങ്ങിയ കാര്യങ്ങൾ ചര്‍ച്ച ചെയ്തു.
2.കൃഷി അനുഭവങ്ങൾ ശ്രീ തമ്പാൻ കലയക്കാരൻ കുട്ടികളുമായി പങ്കു വച്ചു .ശ്രീമതി ജാനകി നാട്ടീപ്പാട്ടൂ അവതരിപിച്ചു.
Education
for sustainable development (E S D) സുസ്ഥിര വികസനത്തിന് വിദ്യാഭ്യാസം
എന്ന ലക്ഷ്യം നേടുന്നതിനു കൃഷി ഒരു മാധ്യമമായി ഉപയോഗിക്കണമെന്ന് ശ്രീമതി
പദ്മ ആവശ്യപെട്ടു.esd rice പ്രൊജക്റ്റ് ചെയ്യുന്നതിനായി ഇന്ത്യ യിൽ
നിന്നും തിരഞ്ഞെടുക്കപെട്ട 9 വിദ്യാലയങ്ങളിൽ ഒന്നാണ് ജി എച് എസ് എസ്
പിലിക്കോട് സ്കൂൾ.
ഫോട്ടോ പ്രദർശനം പ്രത്യക ശ്രദ്ധ പിടിച്ചുപറ്റി.
Thursday, 4 September 2014
Wednesday, 27 August 2014
കുട്ടികൾ മുഖ്യ മന്ത്രിയെ കണ്ടു സങ്കടം ഉണർത്തിച്ചു
സ്കൂൾ നു മുഖ്യമന്ത്രി വാഗ്ദാനം ചെയ്ത auditorium നടപ്പിലാക്കുന്നതിനു ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപെ ട്ട് കുട്ടികൾ മുഖ്യമന്ത്രി യെ കണ്ടു.അധ്യാപകരും പി ടി എ ഭാരവാഹികളും ഒപ്പമുണ്ടായിരുന്നു.വേണ്ട നടപടികൾ സ്വീകരിക്കാമെന്ന് കുട്ടികൾക്ക് മുഖ്യമന്ത്രി ഉറപ്പു നല്കി.

Saturday, 23 August 2014
മത്സ്യ സമൃദ്ധി പദ്ധതി
ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെ ജി എച് എസ് എസ് പിലി കോട് സ്കൂളിലെ ഹരിതസേന എൻ എസ് എസ് ,ഭൂ മിത്ര സേന എന്നിവയുടെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന മത്സ്യ സമൃദ്ധി പദ്ധതി ക്ക് തുടക്കമായി .കറ്റ്ല ,രോഹു ,ഗ്രസ് കാര്പ്പ് തുടങ്ങിയ വിഭാഗടിൽ പെട്ട 5000 ഓളം മത്സ്യ കുഞ്ഞുങ്ങളാണ് ഇന്ന് പിലി കോട് പുതിയകുളത്തിൽ പുതിയ താമസക്കരായ് എത്തിയത് .പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ ശ്രീധരൻ മാസ്റ്റർ നിർവഹിച്ചു .പ്രൊജക്റ്റ് അസിസ്റ്റന്റ് മാരായ കെ വി രതീഷ് ,പി ജഗദീസൻ ,പി വി സ്മിത ,ഗീത എന്നിവരും കോ ordinator ശ്രീമതി ശോഭ യും പങ്കെടുത്തു.
Friday, 22 August 2014
Wednesday, 20 August 2014
ശുചിത്വ മുറ്റം പരിപാടി
കൈരളി ചാനലിന്റ ആഭിമുഖ്യത്തിൽ നടന്ന ജില്ലാ തല ശുചിത്വ മുറ്റം പരിപാടി ജി എച് എസ് എസ് പിലി കോട് വച്ച് സമുചിതമായി നടന്നു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കേറ്റ് ശ്യാമള ദേവി ,എം എൽ എ ശ്രീ കെ കുഞ്ഞിരാമൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി എ വി രമണി എന്നിവർ സംബ ന്ധിച്ചു .തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി
Subscribe to:
Posts (Atom)