ജൈവം -കാർഷിക സെമിനാർ ,അന്നം -ഫോട്ടോ പ്രദർശനം
ദേശീയ ഹരിതസേന ckns ghss pilicode ന്റെ ആഭിമുഖ്യത്തിൽ ജൈവം -കാർഷിക
സെമിനാർ ,അന്നം -ഫോട്ടോ പ്രദർശനം എന്നിവ പഞ്ചായത്ത് വൈസ് പ്രസിഡന്റ്
ശ്രീ ടി വി ശ്രീധരൻ മാസ്റ്റർ നിർവഹിച്ചു .കോ ordinator ശ്രീ ജയചന്ദ്രൻ
മാസ്റ്റർ - സ്വാഗതം,
പി ടി എ പ്രസിഡന്റ് ശ്രീ വി വി നാരായണൻ- അധ്യക്ഷത
സെമിനാർ പ്രസന്റേഷൻ--ശ്രീ വത്സൻ pilicode
ഫോട്ടോ പ്രദർശനം --by dr ഇ ഉണ്ണികൃഷ്ണൻ &രാജേഷ് നെടുംപരമ്പിൽ
1.അന്ന ത്തിന്റെ പ്രാധാന്യം,പിലികൊടിന്റെ കാര്ഷിക സംസ്കാരം,നമുക്ക് വേണ്ടത് നാം തന്നെ കൃഷി ചെയ്യുക തുടങ്ങിയ കാര്യങ്ങൾ ചര്‍ച്ച ചെയ്തു.
2.കൃഷി അനുഭവങ്ങൾ ശ്രീ തമ്പാൻ കലയക്കാരൻ കുട്ടികളുമായി പങ്കു വച്ചു .ശ്രീമതി ജാനകി നാട്ടീപ്പാട്ടൂ അവതരിപിച്ചു.
Education
for sustainable development (E S D) സുസ്ഥിര വികസനത്തിന് വിദ്യാഭ്യാസം
എന്ന ലക്ഷ്യം നേടുന്നതിനു കൃഷി ഒരു മാധ്യമമായി ഉപയോഗിക്കണമെന്ന് ശ്രീമതി
പദ്മ ആവശ്യപെട്ടു.esd rice പ്രൊജക്റ്റ് ചെയ്യുന്നതിനായി ഇന്ത്യ യിൽ
നിന്നും തിരഞ്ഞെടുക്കപെട്ട 9 വിദ്യാലയങ്ങളിൽ ഒന്നാണ് ജി എച് എസ് എസ്
പിലിക്കോട് സ്കൂൾ.
ഫോട്ടോ പ്രദർശനം പ്രത്യക ശ്രദ്ധ പിടിച്ചുപറ്റി.
പ്രവര്‍ത്തനവും റിപ്പോര്‍ട്ടും മികച്ചതായി. അഭിനന്ദനങ്ങള്‍. ചെറിയ അക്ഷരത്തെറ്റുകള്‍ തിരുത്തുമല്ലോ
ReplyDelete