Monday 22 September 2014

ദേശീയ ഹരിതസേന ജി എച്ച് എസ് എസ് പിലിക്കോട്
ലോക മുള ദിനമായ സെപ്തംബര്‍ 18 ദേശീയ ഹരിതസേന ജി എച്ച് എസ് എസ് പിലിക്കോടിന്റെ ആഭിമുഖ്യത്തില്‍ വിദ്യാലയ പരിസരത്ത് മുള ത്തൈ നട്ട് ആഘോഷിച്ചു.
  ഓസോണ്‍ ദിനാചരണം
 കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൌണ്‍സിൽ ന്റെ സാമ്പത്തിക സഹകരണത്തോടെ GHSS PILICODE ഹരിതസേന നാലു ദിവസം നീണ്ടു നിന്ന ozone ദിന പരിപാടിക്ക് സമാപനം കുറിച്ച് കൊണ്ട് വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു.
സമാപന പരിപാടി പ്രൊഫസർ എം Gopalan (റിട്ട.പ്രിൻസിപ്പൽ  GOVT കോളേജ് ELERITHATT ),{president sasthra sahithya parishath,kasaragodഉ}ദ്ഘാടനം ചെയ്തു.തുടർന്ന് അന്ധരീക്ഷത്തിൽ OZONE ന്റെ പ്രാധാന്യം ozone  ശോഷണത്തിന് കാരണം ,നമ്മൾ ചെയ്യേണ്ടത് തുടങ്ങിയ കാര്യങ്ങൾ അദ്ദേഹം വിശദീകരിച്ച് സംസാരിച്ചു.OZONE നെ നശിപ്പിക്കുന്ന സി എഫ് സി വാതകങ്ങളുടെ ഉപയോഗം കുറയ്ക്കുമെന്ന പ്രതിജ്ഞ കണ്‍വീനർ കുട്ടികള്ക്ക് ചൊല്ലി കൊടുത്തു.OZONE കുറയുന്നതിലുള്ള വ്യാകുലത പ്രകടിപ്പിക്കുന്ന പോസ്റ്റർ തയ്യാറാക്കി.OZONE സംരക്ഷണ റാലി സംഘടിപ്പിച്ചു.കുട്ടികള്ക്ക് ക്വിസ് മത്സരം,ചിത്ര രചന മത്സരം എന്നിവസംഘടിപ്പിച്ചു.




Wednesday 10 September 2014

 ജൈവം -കാർഷിക സെമിനാർ ,അന്നം -ഫോട്ടോ പ്രദർശനം






 ദേശീയ ഹരിതസേന ckns ghss pilicode ന്റെ ആഭിമുഖ്യത്തിൽ ജൈവം -കാർഷിക സെമിനാർ ,അന്നം -ഫോട്ടോ പ്രദർശനം എന്നിവ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശ്രീ  ടി വി ശ്രീധരൻ മാസ്റ്റർ നിർവഹിച്ചു .കോ ordinator ശ്രീ ജയചന്ദ്രൻ മാസ്റ്റർ - സ്വാഗതം,

പി ടി എ പ്രസിഡന്റ്‌ ശ്രീ വി വി നാരായണൻ-  അധ്യക്ഷത 

സ്റ്റേറ്റ് സി ഇ ഇ കോ ordinator ശ്രീമതി ജി പദ്മ - മുഖ്യ പ്രഭാഷണം
 
സെമിനാർ  പ്രസന്റേഷൻ--ശ്രീ വത്സൻ  pilicode 

ഫോട്ടോ പ്രദർശനം --by dr ഇ ഉണ്ണികൃഷ്ണൻ &രാജേഷ്‌ നെടുംപരമ്പിൽ

ആശംസ : പി സി ചന്ദ്ര മോഹൻ (പ്രിൻസിപ്പൽ),ശ്രീമതി പ്രസന്ന കുമാരി(ഹെഡ് മിസ്ട്രെസ്സ്),സി കെ രവീന്ദ്രൻ ,മനോജ്കുമാർ കെ 

1.അന്ന ത്തിന്റെ പ്രാധാന്യം,പിലികൊടിന്റെ കാര്ഷിക സംസ്കാരം,നമുക്ക് വേണ്ടത് നാം തന്നെ കൃഷി ചെയ്യുക തുടങ്ങിയ കാര്യങ്ങൾ ചര്‍ച്ച ചെയ്തു.
2.കൃഷി അനുഭവങ്ങൾ ശ്രീ തമ്പാൻ കലയക്കാരൻ കുട്ടികളുമായി പങ്കു വച്ചു .ശ്രീമതി ജാനകി നാട്ടീപ്പാട്ടൂ അവതരിപിച്ചു.

Education for sustainable development (E  S D) സുസ്ഥിര വികസനത്തിന്‌ വിദ്യാഭ്യാസം എന്ന ലക്ഷ്യം നേടുന്നതിനു കൃഷി ഒരു മാധ്യമമായി ഉപയോഗിക്കണമെന്ന് ശ്രീമതി പദ്മ ആവശ്യപെട്ടു.esd rice പ്രൊജക്റ്റ്‌ ചെയ്യുന്നതിനായി ഇന്ത്യ യിൽ നിന്നും തിരഞ്ഞെടുക്കപെട്ട 9 വിദ്യാലയങ്ങളിൽ ഒന്നാണ് ജി എച് എസ്  എസ്  പിലിക്കോട് സ്കൂൾ.

ഫോട്ടോ പ്രദർശനം പ്രത്യക ശ്രദ്ധ പിടിച്ചുപറ്റി.

Saturday 6 September 2014

ഓണത്തോട് അനുബന്ധിച് കുട്ടികൾക്ക് അരി വിതരണം ചെയ്തു

Friday 5 September 2014

അധ്യാപക ദിന ആഘോഷം
അധ്യാപകരെ ആദരിക്കൽ 

വിദ്യാലയത്തിലെ ഓണോത്സവം -വിവിധ പരിപാടികൾ  
കമ്പവലി മത്സരം
പൂക്കളം

ഓണസദ്യ