ഓസോണ്‍ ദിനാചരണം
 കേരള
 ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൌണ്‍സിൽ ന്റെ സാമ്പത്തിക സഹകരണത്തോടെ GHSS 
PILICODE ഹരിതസേന നാലു ദിവസം നീണ്ടു നിന്ന ozone ദിന പരിപാടിക്ക് സമാപനം 
കുറിച്ച് കൊണ്ട് വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു.
സമാപന പരിപാടി പ്രൊഫസർ എം Gopalan (റിട്ട.പ്രിൻസിപ്പൽ GOVT കോളേജ് ELERITHATT ),{president sasthra sahithya parishath,kasaragodഉ}ദ്ഘാടനം ചെയ്തു.തുടർന്ന് അന്ധരീക്ഷത്തിൽ OZONE ന്റെ പ്രാധാന്യം ozone ശോഷണത്തിന് കാരണം ,നമ്മൾ ചെയ്യേണ്ടത് തുടങ്ങിയ കാര്യങ്ങൾ അദ്ദേഹം വിശദീകരിച്ച് സംസാരിച്ചു.OZONE നെ നശിപ്പിക്കുന്ന സി എഫ് സി വാതകങ്ങളുടെ ഉപയോഗം കുറയ്ക്കുമെന്ന പ്രതിജ്ഞ കണ്‍വീനർ കുട്ടികള്ക്ക് ചൊല്ലി കൊടുത്തു.OZONE കുറയുന്നതിലുള്ള വ്യാകുലത പ്രകടിപ്പിക്കുന്ന പോസ്റ്റർ തയ്യാറാക്കി.OZONE സംരക്ഷണ റാലി സംഘടിപ്പിച്ചു.കുട്ടികള്ക്ക് ക്വിസ് മത്സരം,ചിത്ര രചന മത്സരം എന്നിവസംഘടിപ്പിച്ചു.

No comments:
Post a Comment