Sunday 28 June 2015
Saturday 13 June 2015
ജില്ലാ പഞ്ചായത്ത് സംഘടിപിച്ച മഴ യാത്ര യിൽ GHSS PILICODE ലെ കുട്ടികൾ അണിനിരന്ന് കാടിനെ കുറിച്ചും കുന്നുകളെ കുറിച്ചും കൂടുതൽ വിവരങ്ങൾ കരസ്ഥമാക്കി.കുട്ടികൾക്ക് അവിസ്മരണീയമായ അരനുഭവം.34 കുട്ടികളും അധ്യാപകരായ ജയചന്ദ്രൻ മാസ്റ്റർ,കെ വ്വി രവീന്ദ്രൻ മാസ്റ്റർ, ശാനിബ ടീച്ചർ എന്നിവരും പങ്കെടുത്തു.ജില്ല പഞ്ചായത്തിനും ജില്ല വിദ്യാഭ്യാസ വകുപ്പിനും അഭിനന്ദനങൾ........
Subscribe to:
Posts (Atom)