Saturday 13 June 2015


ജില്ലാ പഞ്ചായത്ത്‌ സംഘടിപിച്ച മഴ യാത്ര യിൽ GHSS PILICODE ലെ കുട്ടികൾ അണിനിരന്ന്  കാടിനെ കുറിച്ചും കുന്നുകളെ കുറിച്ചും കൂടുതൽ വിവരങ്ങൾ കരസ്ഥമാക്കി.കുട്ടികൾക്ക് അവിസ്മരണീയമായ അരനുഭവം.34 കുട്ടികളും അധ്യാപകരായ ജയചന്ദ്രൻ മാസ്റ്റർ,കെ വ്വി  രവീന്ദ്രൻ  മാസ്റ്റർ, ശാനിബ ടീച്ചർ എന്നിവരും പങ്കെടുത്തു.ജില്ല പഞ്ചായത്തിനും ജില്ല വിദ്യാഭ്യാസ വകുപ്പിനും അഭിനന്ദനങൾ........

2 comments:

  1. ബ്ലോഗില്‍ കൃത്യമായി പോസ്റ്റിങ്ങ് നടത്താന്‍ ശ്രദ്ധിക്കുന്നത് വലിയ കാര്യമാണ്.പൊതുവിദ്യാലയത്തെ സ്നേഹിക്കുന്ന അധ്യാപകസുഹൃത്തുക്കളുടെ ഉത്തരവാദിത്വമാണ് വിദ്യാലയ മികവ് പൊതുസമൂഹത്തിലെത്തിക്കുക എന്നത്.പൊതു വിദ്യാലയങ്ങളുടെ സ്വീകാര്യത വര്‍ധിപ്പിക്കാന്‍ ഇതു സഹായകരമാകും.ബ്ലോഗില്‍ ഫോട്ടോവിന് ചില അടിക്കുറിപ്പുകള്‍ ഉറപ്പുവരുത്തുന്നത് നന്നായിരിക്കും.ഞങ്ങള്‍ വായനക്കാര്‍ക്ക് പ്രോഗ്രാമിനെക്കുറിച്ച് വിവരം ലഭിക്കണമെങ്കില്‍ അതുകൂടെ വേണ്ടതല്ലേ....................അഭിനന്ദനങ്ങള്‍

    ReplyDelete
  2. നന്നായി അഭിനന്ദനങ്ങള്‍. റിപ്പോര്‍ട്ട് കുറച്ചുകൂടി വിശദമായിരുന്നെങ്കില്‍ നന്നായിരുന്നു.

    ReplyDelete