Friday 15 August 2014

വിദ്യാലയത്തിൽ സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു.
Headmistress ,പ്രിൻസിപ്പൽ എന്നിവർ പതാക ഉയർത്തി ,ദേശ ഭക്തി ഗാന മത്സരം ,ക്വിസ് മത്സരം , പായസം തുടങ്ങിയ പരിപാടികൾ നടന്നു.




1 comment:

  1. CKNSGHSS ന്റെ സ്ക്കൂള്‍ ബ്ലോഗ് സജീവമായിക്കഴിഞ്ഞു... അഭിനന്ദനങ്ങള്‍.. ഇനി അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും രചനകള്‍ പോസ്റ്റായിട്ടു കൊണ്ടുവരാം... വിവിധ വിഷയങ്ങളിലെ പ്രയാസമുള്ള ഭാഗങ്ങള്‍ വളരെ എളുപ്പത്തില്‍ കുട്ടികള്‍ക്കായി അവതരിപ്പിക്കുന്ന അധ്യാപകരുടെ അനുഭവങ്ങള്‍ പങ്കുവെക്കാം.. അവര്‍ ക്ലാസ്സില്‍ സ്വീകരിച്ച തന്ത്രങ്ങള്‍ അവതരിപ്പിക്കാം... വിദ്യാലയവുമായി ബന്ധപ്പെട്ട് അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും പ്രസക്തമായ അനുഭവങ്ങള്‍ അവതരിപ്പിക്കാം... ഇത്തരത്തില്‍ ബ്ലോഗ് വിദ്യാലയപ്രവര്‍ത്തനങ്ങളുടെ നേര്‍ക്കാഴ്ചയും അക്കാദമികപ്രവര്‍ത്തനങ്ങള്‍ പങ്കുവെക്കാനുള്ള വേദിയുമായിമാറട്ടെ... ആശംസകള്‍...

    ReplyDelete