ശുചിത്വ മുറ്റം പരിപാടി 
കൈരളി ചാനലിന്റ ആഭിമുഖ്യത്തിൽ നടന്ന ജില്ലാ  തല ശുചിത്വ മുറ്റം പരിപാടി ജി എച് എസ് എസ്  പിലി കോട്     വച്ച് സമുചിതമായി നടന്നു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കേറ്റ് ശ്യാമള ദേവി ,എം എൽ  എ  ശ്രീ കെ കുഞ്ഞിരാമൻ,  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്,  ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി എ വി  രമണി എന്നിവർ  സംബ ന്ധിച്ചു .തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി






ബ്ലോഗിലെ ഫ്ലാഷ്ന്യൂസിലൂടെയാണ് കൈരളി ചാനലിലെ സംപ്രേഷണത്തെകുറിച്ചറിയാന്‍ കഴിഞ്ഞത്... അതുകൊണ്ട് പരിപാടി കാണാന്‍ കഴിഞ്ഞു... ബ്ലോഗ് ടീമിന് അഭിനന്ദനങ്ങള്‍...
ReplyDelete